📘കിതാബുത്തൗഹീദ് ☝🏼 ആരംഭം
👑ശൈഖിന്റെ. പ്രബോധനം.: ( തുടർച്ച.....)
🔰 കുർ ആനിലേക്കും. സുന്നത്തിലേക്കും. ക്ഷണിച്ചതിന്റെ. പേരിൽ. ശൈഖിനു. പുരോഹിതന്മാരുടെ. ഭാഗത്ത്. നിന്നും. ശക്തമായ. എതിർപ്പുകൾ. നേരിടേണ്ടി. വന്നു......എന്നാൽ അള്ളാഹു. അദ്ദേഹത്തെ. വേറെ. ചിലരെ. കൊണ്ട്. ശക്തിപ്പെടുത്തി, അതായിരുന്നു. ഹിജ് റ. 1139. മുതൽ. 1179. വരെ. ദർ ഇയ്യ ( ദേര) പ്രദേശത്തെ. ഭരിച്ചിരുന്ന " സു ഊദ്. കുടുംബം "; ഇവരിൽ. പ്രധാനികളായിരുന്ന. അമീർ. മുഹമ്മദ് ബിൻ. സു ഊദും, പുത്രൻ അബ്ദുൽ അസീസ്. ബിൻ. മുഹമ്മദും. ശൈഖിന്റെ. പ്രബോധനത്തിൽ. ആകൃഷ്ടരായി, അദ്ദേഹത്തിനു. ഈ. മേഖലയിൽ. കൂടുതൽ. പിന്തുണ. നൽകി.....
🔰 അനുഗ്രഹീതമായ. തൂലികയുടെയും. ശബ്ദത്തിന്റെയും. ഉടമയായിരുന്നു. ശൈഖ് , വിജ്ഞാനം. കൊണ്ട്. ഗാംഭീര്യവും. വ്യക്തിത്വം. കൊണ്ട്. വിനയവും. നിറഞ്ഞവൻ..... സൗദി. അറേബ്യയുടെ. പല. ഭാഗത്തു. നിന്നും. ആളുകൾ. അദ്ദേഹത്തിന്റെ. സദസ്സിൽ. പങ്കെടുക്കാൻ. തുടങ്ങി.....അദ്ദേഹത്തിൽ. നിന്ന്. പ്രചോദനം. വാങ്ങിയവർ. തങ്ങളുടെ. നാടുകളിലും. ജനങ്ങളെ. തൗഹീദീ. പ്രബോധന്ത്തിലേക്ക്. ക്ഷണിക്കാൻ. എഴുന്നേറ്റ്. നിന്നു........
🔰 ശൈഖിന്റെ. പ്രബോധനത്തിന്റെ. അലയൊലികൾ. താമസിക്കാതെ. സൗദി. അറേബ്യക്ക്. പുറത്തുള്ള. മറ്റ്. അറേബ്യൻ. ഉപദ്വീപുകളിലേക്കും, അതിനും. പുറത്തേക്ക്. മറ്റ്. ഭൂഖണ്ഡ്ങ്ങളിലേക്കും. വ്യാപിക്കാൻ. തുടങ്ങി , അതിന്റെ. 'അലയൊലികൾ' ഇറാഖ് സിറിയ, ഈജിപ് ത്, പശ്ചിമാഫ്രിക്ക, മൊറോകോ, ഇന്തോനേഷ്യ, അഫ് ഗാനിസ്ഥാൻ, എന്തിനു " ഇന്ത്യയിൽ" വരെ. വ്യാപിച്ചു.....അവിടങ്ങളിലെല്ലാം. തൗഹീദീ. പ്രബോധകർ. സടകുടഞ്ഞെഴുന്നേറ്റു.....ജനങ്ങളെ. തൗഹീദിലേക്കും കുർ ആനിലേക്കും. സുന്നത്തിലേക്കും. ക്ഷണിച്ചു......
🔰 അദ്ദേഹത്തിന്റെ. പ്രബോധനത്തെ. കുർ ആനും. സുന്നത്തും. കൊണ്ട്. നേരിടാൻ. പറ്റാത്തവർ. ചെയ്തത്. അദ്ദേഹത്തിനെതിരെ. അപവാദങ്ങൾ. പറഞ്ഞു. പരത്തലായിരുന്നു, പുരോഹിതന്മാർ. അദ്ദേഹത്തെ. 'വഴിപിഴച്ചവൻ'. എന്നും. ' പുത്തൻ വാദക്കാരൻ '. എന്നൊക്കെ. മുദ്രകുത്തി, ( അതിന്റെ. തുടർച്ചയാണു, ഇന്നത്തെ. വഹ്ഹാബികൾ./ വഹ്ഹാബിസം പോലുള്ള. വിളികളും), പക്ഷെ. ഇതൊന്നും. ശൈഖിനെ. തന്റെ. ദൗത്യത്തിൽ. നിന്ന്. പിന്തിരിപ്പിച്ചില്ല.....
🔰 നീണ്ട. 50. വർഷത്തെ. അള്ളാഹുവിന്റെ. മാർഗ്ഗത്തിലുള്ള. പരിശ്രമ. ശേഷം. , ആ. ത്യാഗി. ഹിജ് റ -1206 ൽ തന്റെ 92-ം. വയസ്സിൽ. അള്ളാഹുവിലേക്ക്. യാത്രയായി....
🔰 ആ. പ്രകാശം. അണയുന്നതിനു. മുമ്പ് . നിരവധി ' കൈത്തിരികൾ ( പണ്ഡിതന്മാർ/ പ്രബോധകർ )' കത്തിച്ച്. വെച്ചാണു. പോയത്, ഒപ്പം. അദ്ദേഹത്തിന്റെ. തൂലികയിലൂടെ. വിരചിതമായ. നിരവധി. ഗ്രന്ഥങ്ങളും........അതിൽ. പെട്ട. ഒന്നാണു. നമ്മുടെ. ഈ. പഠന പരമ്പരയിലുള്ളത്......
📘കിത്താബുത്തൗഹീദ്📕
👑ശൈഖിന്റെ. മറ്റു. ഗ്രന്ഥങ്ങൾ :
👉🏼ഉസൂലു സലാസ ( 3 അടിസ്ഥാന. തത്വങ്ങൾ)
👉🏼ഉസൂലുൽ. ഈമാൻ
👉🏼കഷ് ഫു ശുബ ഹാത്
👉🏼മുഖ് തസിർ. സീറത്തു റസൂൽ
👉🏼കിതാബുൽ. കബാ ഇർ
👉🏼മസാ ഇലുൽ. ജാഹിലിയ്യ
👉🏼മജ് മ ഉൽ. അഹാദീസ്
👉🏼ഫദാ ഇലുൽ. കുർ ആൻ
👉🏼ഫദാ ഇലുൽ. ഇസ് ലാം.......
വിമർശ്ശകർ. പറയുന്നത്. പോലെ. ശൈഖ്. ഒരിക്കലും. ഒരു. " പുത്തൻ. വാദവും ". പ്രചരിപ്പിച്ചിട്ടില്ല, മറിച്ച് ,. എല്ലാ. പുത്തൻ വാദങ്ങളെയും. അദ്ദേഹം. ശക്തമായി. " എതിർക്കുകയാണു " ചെയ്തത്.....ഇതിനു. അദ്ദേഹത്തിന്റെ. ഗ്രന്ഥങ്ങൾ.📚 സാക്ഷിയാണു.....അത്. നമ്മുടെ. ഈ. പരമ്പരയിലൂടെ. ബോധ്യമാവുകയും. ചെയ്യും ( ഇൻഷാ അള്ളാ....)
( ☝🏼മറ്റ് ഗ്രൂപുകൾക്കും. ആളുകൾക്കും. കൂടി. ഷെയർ. ചെയ്യുക )
Thadkira know the truth +971562448919
www.Thadkira.com/Articles-4
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ