2016 ജൂലൈ 7, വ്യാഴാഴ്‌ച

തൗഹീദ് ഉണ്ടായിട്ടും നരകം വാങ്ങുന്നവർ



തൗഹീദുണ്ടായിട്ടും നരകം വാങ്ങുന്നവർ‼
🍃🍂🍁🍃🍂🍁🍃🍂
👤ഒരാള്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് പോകുമ്പോള്‍ മറ്റു സുഹൃത്തുക്കള്‍ ഇത് എന്‍റെ കുട്ടികള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കൊടുത്തു. എന്നാല്‍ ആ മനുഷ്യന്‍ നാട്ടില്‍ ചെന്നപ്പോള്‍ അത് അവര്‍ക്ക് കൊടുക്കാതെ മുഴുവനും അവന്‍റെ കുട്ടികള്‍ക്കും കുടുംബക്കാര്‍ക്കും വീതിച്ചു കൊടുത്തു. ഈ മനുഷ്യനെ കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു? ⁉
👥 മറ്റ് സുഹൃത്തുക്കള്‍ വിശ്വസിച്ച് കൊടുത്ത സാധനങ്ങള്‍ സ്വന്തം ഉപയോഗപ്പെടുത്തുന്നത് എത്ര മോശമാണ്? അത് ഹറാം അല്ലേ? അവരുടെ കുട്ടിക്കള്‍ക്ക് കൊടുക്കേണ്ടത് സ്വന്തം മക്കള്‍ക്ക് വീതിച്ചു കൊടുക്കുന്നത് കട്ടെടുത്ത മുതലല്ലേ? ⁉
💠💠💠💠💠💠💠💠💠
👆ഇത് പോലെയാണ് അല്ലാഹു നമുക്ക് കുറേ അനുഗ്രഹങ്ങള്‍ തന്നു. പണമായും, സ്വര്‍ണ്ണമായും സ്ഥലമായും, വാഹനങ്ങളായും, മറ്റുമൊക്കെ....! എന്നിട്ട് അതില്‍ നിന്നും നൂറില്‍ രണ്ടര ശതമാനം മാത്രമേ അല്ലാഹു നമ്മോട് അതിന്‍റെ അവകാശികള്‍ക്ക് നല്‍കാന്‍ പറഞ്ഞുള്ളൂ! പകുതിയോ കാല്‍ ഭാഗമോ ഒന്നും പറഞ്ഞില്ല. എന്നിട്ട് ആ 2.5 % അതും നാം പാവപ്പെട്ടവന്‍റെ അവകാശമായി അല്ലാഹു പറഞ്ഞ ഒന്ന് നാം എടുക്കുമ്പോള്‍ അത് എത്ര മോശമായ ഏര്‍പ്പാടാണ്? അത് നമ്മുടേതല്ല. അത് എടുത്താല്‍ അത് നാം മോഷ്ടിക്കുന്നത് തന്നെയാണ്!. അത് ആരും അറിയില്ല അല്ലാഹു ഒഴികെ!! അതിന്‍റെ കണക്ക് നാം പരലോകത്ത് ചെന്നാല്‍ പറയേണ്ടി വരും എന്നോര്‍ക്കുക.‼⁉
💠💠💠💠💠💠💠💠💠
ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ
ﻭﺳﻠﻢ ﻗﺎﻝ ﻣﻦ ﺍﻗﺘﻄﻊ ﺣﻖ ﺍﻣﺮﺉ ﻣﺴﻠﻢ ﺑﻴﻤﻴﻨﻪ ﺣﺮﻡ ﺍﻟﻠﻪ
ﻋﻠﻴﻪ ﺍﻟﺠﻨﺔ ﻭﺃﻭﺟﺐ ﻟﻪ ﺍﻟﻨﺎﺭ ﻗﺎﻟﻮﺍ ﻭﺇﻥ ﻛﺎﻥ ﺷﻴﺌﺎ ﻳﺴﻴﺮﺍ
ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﻗﺎﻝ ﻭﺇﻥ ﻛﺎﻥ ﻗﻀﻴﺒﺎ ﻣﻦ ﺃﺭﺍﻙ ﻭﺇﻥ ﻛﺎﻥ
ﻗﻀﻴﺒﺎ ﻣﻦ ﺃﺭﺍﻙ ﻭﺇﻥ ﻛﺎﻥ ﻗﻀﻴﺒﺎ ﻣﻦ ﺃﺭﺍﻙ ﻗﺎﻟﻬﺎ ﺛﻼﺙ
ﻣﺮﺍﺕ.
📙 (ﻣﻮﻃﺄ ﻣﺎﻟﻚ)📙
💠ആശയ സംഗ്രഹം:-👇�
💠 ആരെങ്കിലും ഒരു മുസ്‌ലിമിന്‍റെ അവകാശം തടഞ്ഞ് കൈകലാക്കിവെച്ചാൽ അവന്‍റെ മേൽ സ്വർഗം നിശിദ്ധമാവുകയും നരകം നിർബന്ധമാവുകയും ചെയ്യുന്നതാണ്.‼
അത് ഏറെ നിസാരമായ അറാക്കിന്‍റെ കൊള്ളിയാണെങ്കിലും ശരി.‼✅‼
💠💠💠💠💠💠💠💠
👤പ്രിയപ്പെട്ടവരേ, നമ്മുടെ സ്വത്തിലുള്ള 2.5 ശതമാനം അത് നമ്മുടേതല്ല.❌
അത് പാവപ്പെട്ടവന്‍റെ അവകാശമാണ്.👤
💠💠💠
ആ അവകാശം നാം കൊടുത്തിട്ടില്ലെങ്കിൽ...👇�👇�👇�👇�👇�👇�👇�👇�
🔥🔥🔥🔥🔥🔥🔥🔥
👆അത് നമ്മളെ നരകത്തിലേക്ക് എത്തിക്കും...🔥🔥🔥
💠💠💠
☝🏻☝🏻☝🏻☝🏻☝🏻
☝�തൗഹീദുള്ള, താടി നീട്ടിയ, വസ്ത്രം കയറ്റിയെടുക്കുന്ന, സുന്നത്തെടുക്കുന്ന സഹോദരാ......,
💠ഇതൊക്കെയുണ്ടായിട്ടും സകാത്ത് കൊടുക്കാതെ നരകം 🔥 സമ്പാദിക്കണോ എന്നാലോചിക്കുക.....

അഭിപ്രായങ്ങളൊന്നുമില്ല: