2016 ജൂലൈ 8, വെള്ളിയാഴ്‌ച

നെഞ്ചിൽ കൈ കെട്ടൽ

91‬: وائل بن حجر رضي الله عنه أن النبي صلى الله عليه وسلم: "كان يضع يده اليمنى على اليسرى على صدره"، Ibnu kuzaima abudawood ب‌. عن وائل بن حجر قال : قلت : لأنظرن إلى صلاة رسول الله صلى الله عليه وسلم كيف يصلي فنظرت إليه فقام فكبر ورفع يديه حتى حاذتا بأذنيه ثم وضع يده اليمنى على كفه اليسرى والرسغ والساعد فلما أراد أن يركع رفع يديه مثلها قال ووضع يديه على ركبتيه ثم لما رفع رأسه رفع يديه مثلها ثم سجد فجعل كفيه بحذاء أذنيه ثم قعد وافترش رجله اليسرى ووضع كفه اليسرى على فخذه وركبته اليسرى وجعل حد مرفقه الأيمن على فخذه اليمنى ثم قبض اثنتين من أصابعه وحلق حلقة ثم رفع إصبعه فرأيته يحركها يدعو بها . رواه النسائي ( 889 ) . وصححه ابن خزيمة ( 1 / 354 ) وابن حبان ( 5 / 170 ) .وصححه الألباني في إرواء الغليل (367) Shafi madhab kithaab e'aanathu al thaalibeen ئل بن حجر رضي الله عنه أن النبي صلى الله عليه وسلم: "كان يضع يده اليمنى على اليسرى على صدره"، قوله: تحت صدره وفوق سرته) أي مائلا إلى جهة يساره، لان القلب فيها. والحكمة في وضعهما كذلك أن يكونا على أشرف الاعضاء، وهو القلب، لحفظ الايمان فيه، فإن من احتفظ على شئ جمع يديه عليه. اعانة الطالبين നെഞ്ഞിനു താഴെ പൊക്കിളിനു മീതെ എന്നതിന്റെ ഉദ്ദെശം , ഇടത്‌ വശത്തെക്ക്‌ ചെർത്തു വെക്കലാണു. !!!! കാരണം ഹൃദയം സ്തിതി ചെയ്യുന്നത്‌ അവ്ടെ ആകുന്നു അതിന്റെ. യുക്തി ശരീരത്തിലെ എറ്റ്വും പ്രധാനപ്പെട്ട അവയവത്തിന്റെ മെൽ കൈകൾ വെക്കണം എന്നാകുന്നു!!! അതാകട്ടെ ഹൃദയമാകുന്നു ഈമാൻ സൂക്ഷിക്കുന്നത്‌ ഹൃദയത്തിലാണു!! ആരെങ്കിലും എന്തെങ്കിലും സൂക്ഷിക്കാൻ ഉദെശിച്ചാൽ കൈകൾ അതിന്റെ മുകളിലെക്ക്‌ ചെർത്തു വെക്കുമല്ലൊ !! ..!!ഖബീസത്തുബ്നു ഹുൽബ് (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു അദ്ദേഹം (ഹുൽബ്) പറയുന്നു നബി (സ) നിസ്കാരം കഴിഞ്ഞാൽ തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും എഴുന്നേറ്റു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുപോലെ ഇടുതു കൈ നെഞ്ചിൻമേൽ വെച്ചതായും ഞാൻ കണ്ടിട്ടുണ്ട് വലതുകൈ ഇടതുകയ്യുടെ മണിബന്ധത്തിന്റെ മീതെ വെച്ച്കൊണ്ടു. അതിന്റെ റിപ്പോർട്ടർമാരിൽ ഒരാളായ യഹ്'യ അത് കാണിച്ചു തരികയും ചെയ്തു (മുസ്'നദ് അഹ്മദ് ഹദീസ് നമ്പർ: 22026) -------------- ത്വാഊസ് (റ) നിവേദനം; നബി (സ) നമസ്കാരത്തിൽ തന്റെ വലതു കൈ ഇടതു കയ്യിന്മേൽ വെച്ച് മുറുക്കിപ്പിടിച്ചുകൊണ്ടു തന്റെ നെഞ്ചിന്മേൽ വെക്കാറുണ്ടായിരുന്നു (അബൂദാവൂദ്: ഹദീസ് നമ്പർ:759) ------------- വാഇലുബ്നു ഹുജ്ർ (റ) നിവേദനം: അദ്ദേഹം പറഞ്ഞു ഞാൻ നബി (സ)യുടെ കൂടെ നമസ്കരിച്ചിറ്റുണ്ട്. അപ്പോൾ നബി (സ) തന്റെ വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെച്ചു (ഇബ്നു ഖുസൈമ ഹദീസ് നമ്പർ: 479) ------------ വാഇലുബ്നു ഹുജ്ർ (റ) നിവേദനം: നബി (സ) തക്ബീർ ചൊല്ലിക്കൊണ്ടു കൈകളുയർത്തുകയും എന്നിട്ട് വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെക്കുകയും ചെയ്തു അദ്ദേഹം തന്നെ റിപ്പോർട്ട് ചെയ്യുന്നു തീർച്ചയായും നബി (സ) അവിടുത്തെ വലതുകൈ ഇടതുകയ്യിന്മേലായി വെച്ചു എന്നിട്ട് ഇരു കൈകളും തന്റെ നെഞ്ചിന്മേൽ വെച്ചു (ബൈഹഖിയുടെ സുനനുൽകുബ്റ: ഹദീസ് നമ്പർ 2383) ---------- അലി (റ) നിവേദനം: ഫസ്വല്ലി ലിറബ്ബിക വൻഹർ എന്ന ആയത്തുകൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് നെഞ്ചിന്മേൽ വെക്കുക എന്നതാണ് (ബുഖാരിയുടെ താരീഖുൽകബീർ: 2911, ബൈഹഖിയുടെ സുനനുൽ ഖുബ്റ: 2385)

حَدَّثَنَا أَبُو تَوْبَةَ، حَدَّثَنَا الْهَيْثَمُ، - يَعْنِي ابْنَ حُمَيْدٍ - عَنْ ثَوْرٍ، عَنْ سُلَيْمَانَ بْنِ مُوسَى، عَنْ طَاوُسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَضَعُ يَدَهُ الْيُمْنَى عَلَى يَدِهِ الْيُسْرَى ثُمَّ يَشُدُّ بَيْنَهُمَا عَلَى صَدْرِهِ وَهُوَ فِي الصَّلاَةِ ‏.‏

سنن ابي داوود (باب وَضْعِ الْيُمْنَى عَلَى الْيُسْرَى فِي الصَّلاَةِ ) 758

അഭിപ്രായങ്ങളൊന്നുമില്ല: