2016 ഓഗസ്റ്റ് 14, ഞായറാഴ്‌ച

സുന്നി പൗരോഹിത്യം കേരള മുസ്ലിംകൾക്ക് നൽകിയ സംഭാവനകൾ :

സുന്നി പൗരോഹിത്യം കേരള മുസ്ലിംകൾക്ക് നൽകിയ സംഭാവനകൾ :
➖➖➖➖➖➖
സൃഷ്ടി കളുടെയൂം സ്രഷ്ടാവിന്റെയും ഇടയിൽ മധ്യവർത്തികളെ സ്ഥാപിച്ചു.

ചോദിക്കുന്നത് നേടാൻ ഏറ്റവും നല്ലത് മഹാത്മാക്കളോട് ചോദിക്ക ലാ ണ് എന്ന് പഠിപ്പിച്ചു (മുഹ്യുദ്ദീൻ മാല )

അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു(കോട്ടപ്പുറം സംവാദം)

അല്ലാഹുവോട് മാത്രമെ പ്രാർത്ഥിക്കാവൂ എന്നത് ഇബ് ലീ സി ന്റെ പ്രമേയമാണെന്ന് പറഞ്ഞു

മഹത്തുക്കൾ അല്ലാഹു കേൾക്കുന്നത് പോലെ കേൾക്കുകയും കാണുകയും ചെയ്യും എന്ന് എഴുതി (സി.എം.സ്മരണിക പേജ് 39)

പ്രമാണങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റി. ഖുർആൻ അത്ഥം പറയരുത് പിഴച്ചു പോകും എന്ന് പറഞ്ഞു ( തഹ് ദീറുൽ ഇഖ്‌വാൻ മിൻ തർജമ ത്തിൽ ഖുർആൻ പേജ് 34. ഇ.കെ ഹസൻ മുസ്ല്യാർ )

അറബി മലയാളലിപിയിൽ തയ്യാറാക്കിയ ആദ്യത്തെ ഖുർആൻ പരിഭാഷപണ്ഡിതന്മാരുടെ എതിർപ്പ് മൂലം കടലിൽ കെട്ടി താഴ്ത്തി. (സമ്പൂർണ്ണ ഫതാവാ പേജ് 57.കെ.കെ.സദഖത്തുള്ള മുസ്ല്യാർ )

ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ജനങ്ങളെ അകറ്റിയ പൗരോഹിത്യം പകരമായി കുറെ കിസ്സ പ്പാട്ടുകളും കെട്ടുകഥകളും ഇല്ലാക്കഥകളുടെ സമാഹാരമായ മാല മൗലിദുകളും ചൊല്ലിച്ചു.
എവിടെ നിന്ന് വിളിച്ചാലും എന്ത് പ്രാർത്ഥിച്ചാലും അതെല്ലാം കേട്ട് ഉത്തരം ചെയ്യാൻ കഴിവുള്ള ഏക ശക്തി അല്ലാഹു മാത്രമെ ഉള്ളൂ എന്ന ഇസ് ലാമിന്റെ അടിസ്ഥാന വിശ്വാസം മുഹിയുദ്ദീൻ മാലയിലൂടെ മാറ്റി.

അസുഖം വന്നാലും വിപത്തുകൾ നേരിട്ടാലും മാല മൗലിദുകൾ പരിഹാരമായി പഠിപ്പിച്ചു.

വികലവും വികൃതവുമായ ചില കർമ്മങ്ങൾ സമൂഹത്തിന് സംഭാവന ചെയ്തു. ഖബ്റിടത്തിൽ നില വിളക്ക് കത്തിക്കൽ , ചെണ്ട മുട്ട്, കുഴൽ വിളിച്ചു കൊണ്ടുള്ള സിയാറത്ത്(സുന്നി വോയ്സ് 1986 നവം 21-27, 1979 മാർച്ച്,, ആണ്ട് നേർച്ചയും ചില അപവാദങ്ങളും പേജ് 22)
നമസ്ക്കരിക്കാത്തമനെ സമൂഹത്തിൽ ഔലിയയായി അവരോധിച്ചു.

മദ്രസ്സാ പ്രസ്ഥാനത്തെ എതിർത്തു.പിന്നീട് തിരുത്തേണ്ടി വന്നു.

സ്ത്രീകൾക്ക് അക്ഷരവിദ്യ പഠിക്കൽ ഹറാമാണെന്ന് ഫത് വ ന ൽ കി.(അൽബയാൻ മാസിക 1930 ഫിബ്രവരി, മാർച്ച്)

മുസ്ലിമിന്റെ ചിഹ്ന മെന്നോണം തല മൊട്ടയടിക്കുന്ന സമ്പ്രദായം നടപ്പാക്കി.

സ്ത്രീധനം വാങ്ങൽ ശറ ഉ വിരോധിച്ചിട്ടില്ല എന്ന് വിശദീകരണം നൽകി.

പ്രവാചകൻ അനുവദിച്ച സ്ത്രീ പള്ളി പ്രവേശം വിലക്കി.

ഉറൂസുകൾ, ആണ്ടുനേർച്ചകൾ, മഖ്ബറകളിലെ അനാചാരങ്ങൾ, ചാവടിയന്തിരം, മരണ വീട്ടിൽ പതിനഞ്ച്, നാല് പത് കഴിക്കൽ,
നബിദിനാഘോഷം ,' ബദ്രീങ്ങളുടെ ആണ്ട്, ജീലാനീ ദിനം, റിഫാഈ ദിനം, കുത്ത് റാത്തീബ് തുടങ്ങി നിരവധി ഇസ്ലാമിക അടിസ്ഥാനമില്ലാത്ത ആചാരങ്ങൾ നടപ്പാക്കി.

2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച

Samasthayil നിന്നും യഥാർത്ഥ അഹ്ലു സുന്നതിലേക്ക് വന്നവർ അഡ്രസ് സഹിതം ഉണ്ട്

Samasthayil  നിന്നും യഥാർത്ഥ അഹ്ലു സുന്നതിലേക്ക് വന്നവർ അഡ്രസ് സഹിതം ഉണ്ട് സംശയ‌
മുളളവർക്ക് അന്വേഷിച്ചു പോവാം

1

ക്രിസ്ത്യാനിയില്‍ നിന്നും ഇസ്ലാമിലേക്ക്

http://hidaya.ucoz.com/forum/5-426-1

2

ഹിന്ദു മതത്തില്‍നിന്നും ഇസ്ലാമിലേക്ക്

http://hidaya.ucoz.com/forum/5-425-1

3

യുക്തിവാദത്തില്‍ നിന്നും ഇസ്ലാമിലേക്ക്

http://hidaya.ucoz.com/forum/5-424-1

4

കേരള സമസ്ത സുന്നീകള്‍ കൂട്ടത്തോടെ തൌഹീദിലേക്ക്

http://hidaya.ucoz.com/forum/5-418-1

5

കുഴിപുറം കോട്ടക്കല്‍ കുഞ്ഞാലന്‍ മുസ്ലിയാരും മുജാഹിതിലേക്ക്

http://hidaya.ucoz.com/forum/6-1039-1

6

വാണിയമ്പലം ഹുസൈൻ ദാരിമിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1037-1

7

കൊട്ടപ്പുറം സംവാദത്തിൽ നിന്നും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-681-1

8

വെല്ലൂർ ബാഖവി യിൽ നിന്ന്   ബാഖവിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1035-1

9

കബീര്‍ മുസ്ലിയാര്‍ മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്

http://hidaya.ucoz.com/forum/6-1034-1

10

നിസാ മുദ്ധിൻ മുസ്ലിയാരും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1033-1

11

കോഴികോട് മൊയ്തു മന്നാനിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1032-1

12

തബ് ലീഗിൽ നിന്നും ചു ഴലിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1031-1

13

മമ്പുറം A R നഗറിൽ നിന്നും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1030-114

14

മുഹമ്മദ്‌ അഷ്‌റഫ്‌ മുസ്ലിയാർ പരപ്പയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1021-1

15

ഈരാറ്റു പേട്ടയിൽ നിന്നും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1019-1

16

കൊല്ലത്ത് നിന്ന് ഷാഫി ജമാലിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1018-1

17

മഹമൂദ് ബാഖവിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-993-1

18

യൂസുഫ്‌ നദവി ഓചിറയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-992-1

19

സബഹു റസാദിൽ നിന്നും റസാദിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-982-1

20

7 വര്ഷം കാരന്തൂരില്‍ പഠിച്ച മുസ്തഫ സഖാഫിയും മുജാഹിദിലേക്http://hidaya.ucoz.com/forum/6-1040-1

21

ഉമർ ഫൈസിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-981-1

22

വെല്ലൂർ ബാഖിയാത്തിൽ ബാഖവിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-980-1

23

കാഞങ്ങാട്‌ ഖാളിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-979-1

24

ഹുസൈൻ ഫൈസി പന്നിപാറയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-978-1

25

ദാറുൽ ഉലൂമിൽ നിന്നും കാസിമിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-976-1

26

ഫൈസൽ മുസ്ലിയാരും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-975-1

27

തളിപറമ്പ് മുസ്തഫ കാസിഫിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-974-1

28

ജമാഅത്ത് ഇസ്ലാമിയിൽ നിന്നും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-973-1

29

NDF+SSF ജില്ലാ സെക്രട്രിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-972-1

30

കൊണ്ടോട്ടി യിൽനിന്നും മുഹമ്മദ്‌ ദാരിമിയും മുജാഹിദിലേക്ക്http://hidaya.ucoz.com/forum/6-720-1

31മ മ്പുറത്തു നിന്നും ഐദീത് തങ്ങളും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-1036-1

32

എറണാംകുളം അബു കലാം കാസിമിയും മുജഹിദിലേക്ക്

http://hidaya.ucoz.com/forum/6-719-1

33

കണ്ണൂരിൽ നിന്ന് ബാദുഷ ബാഖവിയും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-718-1

34

വയനാട്ടുനിന്നും saleem jamaliyum മുജാഹിതിലേക്ക്

വയനാട്ടുനിന്നും saleem jamaliyum മുജാഹിതിലേക്ക് - Forum

35

5000 രൂപക്ക് ജാറം ഉണ്ടാക്കി കൊടുക്കുന്ന ആളും മുജാഹിദിലേക്ക്

http://hidaya.ucoz.com/forum/6-686-1

2016 ജൂലൈ 29, വെള്ളിയാഴ്‌ച

കിതാബുത്തൗഹീദ്‌ ☝🏼 ആരംഭം part 2

📘കിതാബുത്തൗഹീദ്‌ ☝🏼 ആരംഭം

👑ശൈഖിന്റെ.  പ്രബോധനം.:  ( തുടർച്ച.....)

 🔰      കുർ ആനിലേക്കും.  സുന്നത്തിലേക്കും.  ക്ഷണിച്ചതിന്റെ.  പേരിൽ.   ശൈഖിനു. പുരോഹിതന്മാരുടെ.  ഭാഗത്ത്‌.  നിന്നും.  ശക്തമായ. എതിർപ്പുകൾ. നേരിടേണ്ടി.  വന്നു......എന്നാൽ  അള്ളാഹു.  അദ്ദേഹത്തെ.  വേറെ.  ചിലരെ.  കൊണ്ട്‌. ശക്തിപ്പെടുത്തി,   അതായിരുന്നു.  ഹിജ്‌ റ.  1139. മുതൽ. 1179. വരെ.  ദർ ഇയ്യ ( ദേര) പ്രദേശത്തെ.   ഭരിച്ചിരുന്ന  " സു ഊദ്‌. കുടുംബം ";   ഇവരിൽ.  പ്രധാനികളായിരുന്ന.  അമീർ. മുഹമ്മദ്‌ ബിൻ. സു ഊദും,  പുത്രൻ  അബ്ദുൽ അസീസ്‌. ബിൻ. മുഹമ്മദും.  ശൈഖിന്റെ.  പ്രബോധനത്തിൽ.  ആകൃഷ്ടരായി,   അദ്ദേഹത്തിനു.  ഈ.  മേഖലയിൽ. കൂടുതൽ.  പിന്തുണ.  നൽകി.....

 🔰       അനുഗ്രഹീതമായ.  തൂലികയുടെയും.  ശബ്ദത്തിന്റെയും. ഉടമയായിരുന്നു. ശൈഖ്‌ ,  വിജ്ഞാനം. കൊണ്ട്‌.  ഗാംഭീര്യവും.  വ്യക്തിത്വം. കൊണ്ട്‌. വിനയവും.  നിറഞ്ഞവൻ..... സൗദി.  അറേബ്യയുടെ.  പല.  ഭാഗത്തു.  നിന്നും.  ആളുകൾ.  അദ്ദേഹത്തിന്റെ.  സദസ്സിൽ.  പങ്കെടുക്കാൻ.  തുടങ്ങി.....അദ്ദേഹത്തിൽ. നിന്ന്.  പ്രചോദനം.   വാങ്ങിയവർ.  തങ്ങളുടെ.  നാടുകളിലും. ജനങ്ങളെ.  തൗഹീദീ.  പ്രബോധന്ത്തിലേക്ക്‌.  ക്ഷണിക്കാൻ.  എഴുന്നേറ്റ്‌.  നിന്നു........

🔰       ശൈഖിന്റെ.  പ്രബോധനത്തിന്റെ. അലയൊലികൾ.  താമസിക്കാതെ.  സൗദി. അറേബ്യക്ക്‌.  പുറത്തുള്ള.  മറ്റ്‌.  അറേബ്യൻ.  ഉപദ്വീപുകളിലേക്കും,   അതിനും.  പുറത്തേക്ക്‌. മറ്റ്‌.  ഭൂഖണ്ഡ്ങ്ങളിലേക്കും.  വ്യാപിക്കാൻ. തുടങ്ങി ,  അതിന്റെ.  'അലയൊലികൾ'  ഇറാഖ്‌   സിറിയ,  ഈജിപ്‌ ത്‌,  പശ്ചിമാഫ്രിക്ക,  മൊറോകോ, ഇന്തോനേഷ്യ, അഫ്‌ ഗാനിസ്ഥാൻ,  എന്തിനു " ഇന്ത്യയിൽ" വരെ.  വ്യാപിച്ചു.....അവിടങ്ങളിലെല്ലാം.   തൗഹീദീ.  പ്രബോധകർ.  സടകുടഞ്ഞെഴുന്നേറ്റു.....ജനങ്ങളെ.  തൗഹീദിലേക്കും   കുർ ആനിലേക്കും.  സുന്നത്തിലേക്കും.  ക്ഷണിച്ചു......

🔰     അദ്ദേഹത്തിന്റെ. പ്രബോധനത്തെ.  കുർ ആനും. സുന്നത്തും. കൊണ്ട്‌. നേരിടാൻ.  പറ്റാത്തവർ.  ചെയ്തത്‌. അദ്ദേഹത്തിനെതിരെ.  അപവാദങ്ങൾ. പറഞ്ഞു.  പരത്തലായിരുന്നു,   പുരോഹിതന്മാർ.  അദ്ദേഹത്തെ.  'വഴിപിഴച്ചവൻ'. എന്നും. ' പുത്തൻ വാദക്കാരൻ '. എന്നൊക്കെ.  മുദ്രകുത്തി,  ( അതിന്റെ.  തുടർച്ചയാണു,   ഇന്നത്തെ. വഹ്ഹാബികൾ./ വഹ്ഹാബിസം  പോലുള്ള.  വിളികളും),  പക്ഷെ.  ഇതൊന്നും.  ശൈഖിനെ.  തന്റെ.  ദൗത്യത്തിൽ.  നിന്ന്. പിന്തിരിപ്പിച്ചില്ല.....

🔰          നീണ്ട.  50. വർഷത്തെ.  അള്ളാഹുവിന്റെ. മാർഗ്ഗത്തിലുള്ള.  പരിശ്രമ.  ശേഷം. , ആ.  ത്യാഗി.  ഹിജ്‌ റ -1206 ൽ തന്റെ 92-ം. വയസ്സിൽ.  അള്ളാഹുവിലേക്ക്‌. യാത്രയായി....

🔰       ആ.   പ്രകാശം.  അണയുന്നതിനു.  മുമ്പ്‌ . നിരവധി   ' കൈത്തിരികൾ ( പണ്ഡിതന്മാർ/ പ്രബോധകർ )' കത്തിച്ച്‌.  വെച്ചാണു.  പോയത്‌,  ഒപ്പം.  അദ്ദേഹത്തിന്റെ.  തൂലികയിലൂടെ.   വിരചിതമായ.  നിരവധി.  ഗ്രന്ഥങ്ങളും........അതിൽ. പെട്ട.  ഒന്നാണു.  നമ്മുടെ.  ഈ.  പഠന പരമ്പരയിലുള്ളത്‌......

📘കിത്താബുത്തൗഹീദ്‌📕

👑ശൈഖിന്റെ.  മറ്റു. ഗ്രന്ഥങ്ങൾ :

👉🏼ഉസൂലു സലാസ ( 3 അടിസ്ഥാന. തത്വങ്ങൾ)
👉🏼ഉസൂലുൽ. ഈമാൻ
👉🏼കഷ്‌ ഫു ശുബ ഹാത്‌
👉🏼മുഖ്‌ തസിർ. സീറത്തു റസൂൽ
👉🏼കിതാബുൽ. കബാ ഇർ
👉🏼മസാ ഇലുൽ. ജാഹിലിയ്യ
👉🏼മജ്‌ മ ഉൽ. അഹാദീസ്‌
👉🏼ഫദാ ഇലുൽ. കുർ ആൻ
👉🏼ഫദാ ഇലുൽ. ഇസ്‌ ലാം.......

        വിമർശ്ശകർ.  പറയുന്നത്‌.  പോലെ.  ശൈഖ്‌.  ഒരിക്കലും. ഒരു. " പുത്തൻ. വാദവും ". പ്രചരിപ്പിച്ചിട്ടില്ല,   മറിച്ച്‌ ,. എല്ലാ.  പുത്തൻ വാദങ്ങളെയും. അദ്ദേഹം. ശക്തമായി. " എതിർക്കുകയാണു " ചെയ്തത്‌.....ഇതിനു.  അദ്ദേഹത്തിന്റെ.  ഗ്രന്ഥങ്ങൾ.📚  സാക്ഷിയാണു.....അത്‌.  നമ്മുടെ. ഈ. പരമ്പരയിലൂടെ.  ബോധ്യമാവുകയും. ചെയ്യും ( ഇൻഷാ അള്ളാ....)

( ☝🏼മറ്റ്‌ ഗ്രൂപുകൾക്കും. ആളുകൾക്കും.  കൂടി.  ഷെയർ. ചെയ്യുക )
             
Thadkira know the truth +971562448919
www.Thadkira.com/Articles-4

കിതാബുത്തൗഹീദ്‌☝🏼 : ആരംഭം :

بسم الله الرحمن الرحيم),

(പുതിയ. പരമ്പര.  തുടങ്ങുന്നു.......)

🚩🚩🚩🚩🚩🚩🚩🚩🚩
📕കിതാബുത്തൗഹീദ്‌☝🏼  : ആരംഭം :
🚩🚩🚩🚩🚩🚩🚩🚩🚩

   ☝🏼തൗഹീദി ( ഏകദൈവത്വം) ന്റെയും. ശിർക്കിന്റെയും  വിവിധ ഇനങ്ങളും.  വശങ്ങളും.  വസ്തുനിഷ്ടമായും. ആധികാരികമായും.  പ്രതിപാദിക്കുന്ന.  ഗ്രന്ഥമാണു. " കിതാബുത്തൗഹീദ്‌" ,  ഈ.  പുസ്തകത്തിന്റെ.  രചയിതാവ്‌  പണ്ഡിതനും.  നവോദ്ധാന.  നായകനുമായിരുന്ന.  ശൈഖ്‌. മുഹമ്മദ്ബിൻ. അബ്‌ ദുൽ വഹ്ഹാബ്‌ (റ) യാണു.....

👑ശൈഖിനെ.  കുറിച്ച്‌  അൽപ്പം  :

🔰മുഴുവൻ. പേർ : ശൈഖ്‌ അബൂ അബ്‌ ദുള്ളാ  മുഹമ്മദ്‌ ബിൻ. അബ്‌ ദുൽ. വഹ്ഹാബ്‌. അത്തമീമി

🔰ജനനം :  ഹിജ്‌ റ -1115 ( കൃസ്തുവർഷം - 1703) ൽ നജ്‌ ദിലെ റിയാദിനടുത്തുള്ള. ഉയൈയ്‌ നയിൽ.  ഒരു. പണ്ഡിത. കുടുമ്പത്തിൽ.  ജനിച്ചു

🔰വിദ്യാഭ്യാസം :  കുട്ടിക്കാലത്ത്‌. അദ്ദേഹം. ദീൻ. പഠിച്ചത്‌. സ്വന്തം. പിതാവും. പണ്ഡിതനുമായിരുന്ന. ' അബ്ദുൽ വഹ്ഹാബ്‌ ഇബ്‌ നു. സുലൈമാൻ ' -ൽ നിന്ന്. തന്നെയായിരുന്നു,  ഹദീസുകളും, തഫ്‌ സീറും, ഹൻബലി. ഫിഖ്‌ ഹും. പഠിച്ചു,  10- ആമത്തെ. വയസ്സിൽ. കുർ ആൻ. ഹൃദ്യസ്തമാക്കി......അറിവ്‌. നേടുന്നതിനായി.  മക്ക,  മദീന,  ഇറാഖ്‌, ബസറ, ബാഗ്ദാദ്‌,  മൗസിൽ.  തുടങ്ങിയ.  സ്ഥലങ്ങളിൽ. മാറി.  മാറി.  സഞ്ചരിക്കുകയും.  താമസിക്കുകയും.  ചെയ്തു....

🔰ദ അവത്ത്‌ (പ്രബോധനം ) :

       യുവാവായപ്പോൾ.  ശൈഖ്‌.  പ്രബോധനപ്രവർത്തനങ്ങളിലേർപ്പെടാൻ.  തുടങ്ങി,  മുഖ്യമായും.  അദ്ദേഹം.  ശ്രദ്ധയൂന്നിയത്‌. ജനങ്ങളെ.  ഇസ്ലാമിന്റെ  അടിസ്ഥാന. വിശ്വാസമായ.  തൗഹീദിലേക്ക്‌. ക്ഷണിക്കുന്നതിലായിരുന്നു ( ഈ. മേഖലയിലാണല്ലോ. എല്ലാ. പ്രവാചകന്മാരും. ഒന്നാമതായി. ശ്രദ്ധയൂന്നിയത്‌ ),  അക്കാലത്ത്‌.  ശിർക്കിലും. അന്ധവിശ്വാസങ്ങളിലും.   കൂപ്പുകുത്തിയ.   ജനതയെ.  തൗഹീദിലേക്ക്‌.  പിടിച്ചുയർത്താൻ. അദ്ദേഹം.  ' അവിശ്രമ- പരിശ്രമങ്ങളിൽ.'  മുഴുകി.   പുരോഹിത.  വർഗ്ഗം. അദ്ദേഹത്തിന്റെ. ശ്രമങ്ങളെ.  എതിർക്കാനുള്ള.  പണികളും. ഒരു. ഭാഗത്ത്‌  തുടർന്നുകൊണ്ടിരുന്നു...... നജ്‌ ദിന്റെ. അന്നത്തെ. അവസ്ഥ. എങ്ങനെയെന്ന്. ചരിത്രം. രേഖപ്പെടുത്തുന്നത്‌. കാണുക :

       " ജനങ്ങൾ.  ഖബറുകളെയും,  കല്ലുകളെയും, മരങ്ങളെയും , ഗുഹകളെയും,  പിശാചുക്കളെയുമൊക്കെ. ' ദിവ്യത്വം'  കൽപ്പിച്ച്‌. വണങ്ങുകയും.  ആരാധനകളർപ്പിക്കുകയും. ചെയ്തു.....ജോൽസ്യന്മാരും , മാരണക്കാരും,  സാഹിറന്മാരും. അരങ്ങു. തകർത്തു.....ഇതിനെയെല്ലാം. എതിർക്കുന്നതിനു. പകരം. ' ഭൗതിക.  താൽപര്യക്കാരായ.'  പുരോഹിത.  വേഷധാരികൾ.  ഈ.  ശിർക്കൻ.  അനാചാരങ്ങൾക്കെല്ലാം.  കൂട്ടുനിന്നു...... ജനങ്ങൾ. കുർ ആനിൽ. നിന്നും.  സുന്നത്തിൽ. നിന്നും.  അകന്നു...."

   ഇതാണു.  ശൈഖ്‌. പ്രബോധനത്തിനു.   എഴുന്നേറ്റ്‌. നിൽക്കുമ്പോഴുള്ള.  നജ്‌ ദിന്റെ.  സാഹചര്യം,  എതിർപ്പുകൾക്ക്‌.  നടുവിലാണു. അദ്ദേഹം.   ധീരതയോടെ.  തൗഹീദിനു. വേണ്ടിയുള്ള.  പോരാട്ടം. തുടങ്ങിയത്‌.....അദ്ദേഹത്തിന്റെ.  പ്രബോധനത്തെ.  പറ്റി.  സൗദി. ഗ്രാന്റ്‌. മുഫ്‌ തിയായിരുന്ന.  ശൈഖ്‌. ഇബ്‌ നുബാസ്‌ (റ) പറയുന്നു :

     "...നിശ്ചയം. മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബ്‌,  അള്ളാഹുവിന്റെ. ദീനിനെ.  ലോകർക്ക്‌.  വെളിപ്പെടുത്താനും.   തൗഹീദിലേക്ക്‌.  ജനങ്ങളെ.  ക്ഷണിക്കുവാനും,    ജനങ്ങൾ.  എത്തിപ്പെട്ട.  ബിദ്‌ അത്തുകളെയും.  ഖുറാഫാത്തുകളെയും.  എതിർക്കുവാനാണു.  പ്രബോധകനായി.  എഴുന്നേറ്റ്‌.  നിന്നത്‌,   അദ്ദേഹം.  സത്യം.  ജനങ്ങളെ.  അംഗീകരിപ്പിക്കുകയും.  ബാത്വിലിൽ. നിന്നും. അവരെ. അകറ്റുകയും. ചെയ്തു,   അപ്രകാരം. അദ്ദേഹം.  നന്മ. കൽപ്പിക്കുകയും.  തിന്മ. വിരോധിക്കുകയും. ചെയ്തു "

( 📌മുഹമ്മദ്‌. ബിൻ. അബ്ദുൽ. വഹ്ഹാബ്‌ ( റ) യെ. കുറിച്ച്‌. ശൈഖ്‌. ഇബ്‌ നു ബാസ്‌. (റ)  വിവരണത്തിൽ. നിന്ന് )

🔜തുടരും......

(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും.  ആളുകൾക്കും. കൂടി.  ഷെയർ. ചെയ്യുക )

Thadkira know the truth +971562448919
www.Thadkira.com/Articles-4

2016 ജൂലൈ 26, ചൊവ്വാഴ്ച

ജുമുഅ ഖുതുബ അറബി അല്ലാത്ത ഭാഷയില്‍ ആകാം എന്നതിനുള്ള പണ്ടിതാഭിപ്രായങ്ങൾ എന്തൊക്കയാണ്?



: أنَّ إلقاء خطبة الجمعة باللغة العربية ليس شرطاً من شروط صحتها، سواء ذلك مع العجز أو القدرة، وهو قول الحنفية، وبه قال بعض الشافعية والحنابلة (**)
(3): القول الثالث: أنَّ إلقاء خطبة الجمعة باللغة العربية شرط من شروط صحتها حال القدرة، ويسقط بالعجز، وهو قول محمد بن الحسن وأبي يوسف صاحبي أبي حنيفة، وهو المشهور من مذهب الحنابلة، والمصحح من مذهب الشافعية ( ... )
___________________________
(*): انظر: حاشية الدسوقي (1/ 592)، وحاشية العدوي (1/ 331).
(**): انظر: شرح فتح القدير (1/ 290)، حاشية ابن عابدين (2/ 184)، المجموع (4/ 391)، تحفة المحتاج (3/ 353)، الإنصاف (5/ 219).
( ... ): انظر: شرح فتح القدير (1/ 290)، المجموع (4/ 391)، العزيز (2/ 285)، الإنصاف (5/ 219)، الإقناع (1/ 17، معونة أولي النهى (2/ 294).
______________________________ ____
تتمَّة: وقد ذهب أكثر أهل العلم في هذا العصر إلى جواز إلقاء خطبة الجمعة بغير العربية، وإليك نقل فتاواهم في ذلك:
@ ففي قرارات مجمع الفقه الإسلامي (ص/97 - 9، الدورة الخامسة؛ المنعقدة من ( إلى (16) ربيع الآخر، سنة (1402 هـ)، القرار الخامس] ما يؤيد جواز إلقاء خطبة الجمعة أو العيدين بغير اللغة العربية، فقد قرَّر المجمع ما يلي:
((القرار الخامس: خطبة الجمعة والعيدين بغير اللغة العربية في غير البلاد العربية، واستخدام مكبِّر الصوت فيها:
الحمد لله وحده، والصلاة والسلام على من لا نبي بعده، سيِّدنا ونبيِّنا محمَّد، أما بعد ..
فإنَّ مجلس المجمع الفقهي الإسلامي قد نظر في السؤال المحال إليه؛ حول الخلاف القائم بين بعض المسلمين في الهند؛ بشأن جواز خطبة الجمعة باللغة المحلِّية غير العربية، أو عدم جوازها؛ لأنَّ هناك من يرى عدم الجواز؛ بحجَّة أنَّ خطبة الجمعة تقوم مقام الركعتين من صلاة الفرض.
ويسأل السائل أيضاً: هل يجوز استخدام مكبِّر الصوت في أداء الخطبة، أو لا يجوز؟ أنَّ بعض طلبة العلم يعلن عدم جواز استخدامه؛ بمزاعم وحجج واهيةٍ.
وقد قرَّر المجلس بعد اطِّلاعه على آراء فقهاء المذاهب:
1 - أنَّ الرأي الأعدل الذي نختاره هو أنَّ اللغة العربيَّة في أداء خطبة الجمعة والعيدين، في غير البلاد الناطقة بالعربية ليست شرطاً لصحَّتها.
ولكن الأحسن أداء مقدّمات الخطبة، وما تضمَّنته من آيات قرآنية باللغة العربيَّة؛ لتعويد غير العرب على سماع العربيَّة والقرآن، ممَّا يسهِّل عليهم تعلُّمها، وقراءة القرآن باللغة التي نزل بها، ثم يتابع الخطيب ما يعظهم وينوِّرهم به؛ بلغتهم التي يفهمونها

 https://www.youtube.com/watch?v=y_auXYfdbFg

2016 ജൂലൈ 14, വ്യാഴാഴ്‌ച

ഇമാമും അവരുടെ നിലപാടുകളെ കുറിച്ച് പറയുന്നത് നോക്കാം.

ഇമാമും അവരുടെ നിലപാടുകളെ കുറിച്ച് പറയുന്നത് നോക്കാം.

     ഇമാം സാവി അദ്ദേഹത്തിന്റെ തഫ്സീറിൽ പറയുന്നു.

قال الصاوي في حاشيته على تفسير الجلالين :
(ولا يجوز تقليد ماعدا المذاهب الأربعة ولو وافق قول الصحابة والحديث الصحيح والآية ، فالخارج عن المذاهب الأربعة ضال مضل ، وربما أداه ذلك للكفر ، لأن الأخذ بظواهر الكتاب والسنة من أصول الكفر)

നാല് മദ്ഹബുകളല്ലാത്തതിനെ തക്ളീത് ചെയ്യൽ, തെളിവ് നോകാതെ അന്തമായി അനുകരിക്കൽ, അനുവധിനീയം അല്ല അത് ഒരു പക്ഷെ ഖുർആൻ വചനത്തോടും സഹീഹ് ആയ ഹദീസിനൊദും സഹാബാക്കളുടെ വാക്കിനോടും ഒത്ത് വന്നാലും ശരി. നാല് മദ്ഹബിൽ നിന്നും പുറത്തു പോയവർ വഴി പിഴച്ചവും പിഴപ്പിക്കുന്നവും ആണ് ചിലപ്പോൾ ആ വേല കുഫ്രീയത്തിലേക്ക് എത്തിക്കും. കാരണം ഖുർആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളൽ കുഫ്രീയത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ പെട്ടതാണ്.

പരിശുദ്ധ ഇസ്ലാമില്‍ പഠിപ്പിക്കാത്ത ഒരു ആശയമാണ് ഇവിടെ പഠിപ്പിക്കുന്നത്. നാല് ഇമാമുകളുടെ അഭിപ്രായങ്ങളില്‍ ഇങ്ങനെ ഒരു അഭിപ്രായം അവര്‍ പറഞ്ഞിട്ടില്ല.
ഇനി ഓരോ ഇമാമും അവരുടെ നിലപാടുകളെ കുറിച്ച് പറയുന്നത് നോക്കാം.

    ഇമാം അബു ഹനീഫ നു’മാന്‍ ഇബ്നു താബിത്

1. "When a hadeeth is found to be saheeh, then that is my madhhab."
“ഒരു ഹദീസ്‌ “സഹീഹ് “ ആയി കണ്ടാല്‍ ,അത് പിന്നെ എന്റെ് മദ്ഹബില്‍ പെട്ടതാണ്.”

2. "It is not permitted for anyone to accept our views if they do not know from where we got them."
“ഒരാളും എന്റെ അഭിപ്രായം എവിടുന്നാണ് വന്നതെന്ന് അറിയാത്ത പക്ഷം അത് പിന്തുടരരുത് “
In one narration, "It is prohibited for someone who does not know my evidence to give verdicts on the basis of my words."
Another narration adds, "... for we are mortals: we say one thing one day, and take it back the next day."
“.....നമ്മള്‍ മരണപ്പെടുന്നവരാണ് :നമ്മള്‍ ഇന്ന് ഒരു കാര്യം പറയും,നാളെ അത് തിരിച്ചെടുക്കും ..”
In another narration, "Woe to you, O Ya'qub! Do not write down everything you hear from me, for it happens that I hold one opinion today and reject it tomorrow, or hold one opinion tomorrow and reject it the day after tomorrow."
മറ്റൊരു രേഖപ്പെടുത്തല്‍ ഇങ്ങനെയാണ് “ഓ,യാകൂബ്‌,എന്നില്‍ നിന്ന് കേള്ക്കുെന്ന എല്ലാതും എഴുതി വെക്കരുത്,ചിലപ്പോ ഞാന്‍ ഇന്ന് ഒരു അഭിപ്രായവും നാളെ അത് തിരുത്തിയെന്നും വരാം ,നാളെ ഒരഭിപ്രായവും മറ്റൊന്നാല്‍ മറ്റൊരബിപ്രായവും ആകാം”

3. "When I say something contradicting the Book of Allaah the Exalted or what is narrated from the Messenger (sallallahu 'alayhi wa sallam), then ignore my saying."
( إذا قلت قولا يخالف كتاب الله تعالى وخبر الرسول صلى الله عليه وسلم فاتركوا قولي ) . ( الفلاني في الإيقاظ ص 50 )
“ഞാന്‍ എപ്പോഴെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തിനോ ,പ്രവാചകന്റെയോ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായോ അഭിപ്രായം പറഞ്ഞാല്‍ ,എന്റെ  നിര്‍ദ്ദേശങ്ങള്‍ തള്ളണം”

4. ( لا يحل لأحد أن يأخذ بقولنا ما لم يعلم من أين أخذناه ) .
( ابن عابدين في " حاشيته على البحر الرائق " 6/293 )
"എവിടെ നിന്നാണ് നാം സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവധിനീയമല്ല. ഞങ്ങള്‍ പറഞ്ഞ മത നിയമങ്ങള്‍ ഞങ്ങള്‍ ഗ്രഹിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയല്ലാതെ സ്വീകരിക്കരുത് എന്ന്.

5. ( وفي رواية : ( حرام على من لم يعرف دليلي أن يفتي بكلامي
എന്റെ തെളിവുകള്‍ അറിയാതെ എന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ മതവിധി അഥവാ ഫത് വ നല്‍ക്കുന്നത് നിഷിദ്ധമാണ്.

    മാലിക്‌ ഇബ്നു അനസ്‌

1. "Truly I am only a mortal: I make mistakes (sometimes) and I am correct (sometimes). Therefore, look into my opinions: all that agrees with the Book and the Sunnah, accept it; and all that does not agree with the Book and the Sunnah, ignore it.”
( إنما أنا بشر أخطئ وأصيب فانظروا في رأيي فكل ما وافق الكتاب والسنة فخذوه وكل ما لم يوافق الكتاب والسنة فاتركوه ) . ( ابن عبد البر في الجامع 2/32 )
“തീര്ച്ചeയായും ഞാന്‍ മരണം ഉള്ളവനാണ്:എനിക്ക് ചിലപ്പോ തെറ്റ് സംഭവിക്കും ,ചിലപ്പോ ഞാന്‍ ശരിയുമായിരിക്കും ,അത് കൊണ്ട് എന്റെ് അഭിപ്രായങ്ങള്‍ നോക്കുമ്പോള്‍ :ഖുര്ആരനും സുന്നത്തുമായി യോജിക്കുന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കുക ,യോജിക്കാത്തത് തള്ളുകയും ചെയ്യുക”

2. "Everyone after the Prophet (sallallahu 'alayhi wa sallam) will have his sayings accepted and rejected - not so the Prophet (sallallahu 'alayhi wa sallam).”
( ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك إلا النبي صلى الله عليه وسلم ) .( ابن عبد البر في الجامع 2/91 )
“പ്രവാചകന് മുഹമ്മദ്‌ (സ്വ) ശേഷമുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും തള്ളുകയും ചെയ്തിട്ടുണ്ട് –പ്രവാചകന്റെtത്(സ്വ) അങ്ങനെ അല്ല “

3. Ibn Wahab said: "I heard Malik being asked about cleaning between the toes during ablution. He said, 'The people do not have to do that.' I did not approach him until the crowd had lessened, when I said to him, 'We know of a sunnah about that.' He said, 'What is that ?' I said, 'Laith ibn Sa'd, Ibn Lahee'ah and 'Amr ibn al-Harith narrated to us from Yazeed ibn 'Amr al-Ma'aafiri from Abu 'Abdur-Rahman al-Hubuli from Mustawrid ibn Shaddad al-Qurashi who said, 'I saw the Messenger of Allaah (sallallahu 'alayhi wa sallam) rubbing between his toes with his little finger.' He said, 'This hadeeth is sound; I had not heard of it at all until now.' Afterwards, I heard him being asked about the same thing, on which he ordered cleaning between the toes."
قال ابن وهب : سمعت مالكا سئل عن تخليل أصابع الرجلين في الوضوء ؟ فقال : ليس ذلك على الناس . قال : فتركته حتى خف الناس فقلت له : عندنا في ذلك سنة فقال : وما هي ؟ قلت : حدثنا الليث بن سعد وابن لهيعة وعمرو بن الحارث عن يزيد بن عمرو المعافري عن أبي عبد الرحمن الحنبلي عن المستورد بن شداد القرشي قال : رأيت رسول الله صلى الله عليه وسلم يدلك بخنصره ما بين أصابع رجليه . فقال : إن هذا الحديث حسن وما سمعت به قط إلا الساعة ثم سمعته بعد ذلك يسأل فيأمر بتخليل الأصابع .
( مقدمة الجرح والتعديل لابن أبي حاتم ص 31 - 32 )
ഇബ്നു വഹാബ് പറഞ്ഞു:”ഒരിക്കല്‍ ഇമാം മാലിക്‌നോട് വുളുവില്‍ വിരലുകള്ക്കി ടയില്‍ ഉരതുന്നതിനെ കുറിച്ച് ചോദിക്കുന്നത് കേട്ടു “ അപ്പോള്‍ അദ്ദേഹം മറുപടി നല്കിട “ജനങ്ങള്‍ അങ്ങനെ ചെയ്യണം എന്നില്ല “ആ സമയത്ത് ജനങ്ങള്‍ കുറയുന്നത് വരെ ഞാന്‍ അദ്ദേഹത്തിനു അടുത്ത് ചെന്നില്ല,പിന്നീട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു “എനിക്ക്‌ പ്രവാചകന്റെദ ആ സുന്നത്ത്‌ അറിയാം “ അദ്ദേഹം ചോദിച്ചു “എന്താണ് അത് ?” ഞാന്‍ പറഞ്ഞു :”ലൈത് ഇബ്നു സാദ് ,ഇബ്നു ലഹീഹ ,അമര്‍ ഇബ്നു ഹാരിത തുടങ്ങിയവര്‍ യസീദ് ഇബ്നു അമര്‍ അല്‍ മാഫിരി അബു അബ്ദുറഹ്മാന്‍ അല്‍ ഹുബ്ലി യിലൂടെയും അവര്‍ മുസ്താവ്രിത്‌ ഇബ്നു ശദ്ദാദ് അല്‍ ഖുറൈഷി യിലൂടെയും നിവേദനം :”ഞാന്‍ പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) വിരലുകള്ക്കി ടയില്‍ ചെറു വിരല്‍ കൊണ്ട് ഉരതുന്നത് കണ്ടിട്ടുണ്ട് “അദ്ദേഹം പറഞ്ഞു “ഇ ഹദീസ്‌ നിലനില്ല്ക്കുന്നതാണ് “ഹസ്സന്‍”,ഇതുവരെ ഞാന്‍ അത് കേട്ടിട്ടുണ്ടായിരുന്നില്ല “അതിനുശേഷം അദ്ദേഹത്തോട്‌ ഇതിനെ പറ്റി ചോദിക്കപ്പെട്ടാല്‍ അദ്ദേഹം വിരലുകള്ക്കി ടയില്‍ ഉരതാന്‍ കല്പ്പിനക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “

     ഇമാം ഷാഫി.

1."The sunnah of the Messenger of Allaah (sallallahu 'alayhi wa sallam) reach, as well as escape from, every one of us. So whenever I voice my opinion, or formulate a principle, where something contrary to my view exists on the authority of the Messenger of Allaah (sallallahu 'alayhi wa sallam), then the correct view is what the Messenger of Allaah (sallallahu 'alayhi wa sallam) has said, and it is my view."
“പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) യുടെ സുന്നത്ത്‌ നമ്മള്‍ ഓരോരുത്തരുടെ അടുത്ത് എത്തുകയും അതുപോലെ നഷ്ട്ടപെടുകയും ചെയ്തിട്ടുണ്ട്,അതുകൊണ്ട് എപ്പോഴെല്ലാം എന്റെന അഭിപ്രായം/നിയമം വരികയും അത് പ്രവാചക സുന്നതുമായി വിപരീതമായിരിക്കുകയും ചെയ്‌താല്‍ ,പ്രവാചകന്റെ് കാഴ്ച്ചപ്പാടാണ് ശരി,അത് തന്നെയാണ് എന്റെ കാഴ്ചപ്പാടും “
2. "The Muslims are unanimously agreed that if a sunnah of the Messenger of Allaah (sallallahu 'alayhi wa sallam) is made clear to someone, it is not permitted for him to leave it for the saying of anyone else.”
“മുസ്ലിങ്ങള്‍ ഐകകണ്ഠേന യോജിച്ചിട്ടുണ്ട് ,പ്രവാചക സുന്നത്ത്‌ ഒരാള്ക്ക് ‌ വ്യക്തമായി തെളിയിക്കപ്പെട്ടാല്‍ ,ആ അഭിപ്രായം വിട്ട് വേറെ ഒരു അഭിപ്രായം തേടാന്‍ അയാള്ക്ക് അനുവാദമില്ല “
3. "If you find in my writings something different to the Sunnah of the Messenger of Allaah (sallallahu 'alayhi wa sallam), then speak on the basis of the Sunnah of the Messenger of Allaah (sallallahu 'alayhi wa sallam), and leave what I have said."
“എന്റെ എഴുത്തില്‍ വല്ലതും പ്രവാചകന്‍ സുന്നത്തിന് എതിരായി വന്നാല്‍ ,പ്രവാചക സുന്നത്തിന്റെ ബലത്തില്‍ സംസാരിക്കുക ,ഞാന്‍ എഴുതിയത്‌ തള്ളുകയും ചെയ്യുക “
In one narration: "... then follow it (the Sunnah), and do not look sideways at anyone else's saying."
4. "When a hadeeth is found to be saheeh, then that is my madhhab."
“ഒരു ഹദീസ്‌ “സഹീ “ ആയിക്കണ്ടാല്‍ ,അത് പിന്നെ എന്റെe മദ്ഹബില്‍ പെട്ടതാണ്”
5. "You are more knowledgeable about Hadeeth than I, so when a hadeeth is saheeh, inform me of it, whether it is from Kufah, Basrah or Syria, so that I may take the view of the hadeeth, as long as it is saheeh."
6. "In every issue where the people of narration find a report from the Messenger of Allaah (sallallahu 'alayhi wa sallam) to be saheeh which is contrary to what I have said, then I take my saying back, whether during my life or after my death."
“ഏതൊരു വിഷയത്തിലും പ്രവാചകന്റെe പേരിലുള്ള രേഖകള്‍ സഹീ ആകുകയും എന്റെത അഭിപ്രായത്തിന് വിപരീതമാകുകയും ചെയ്‌താല്‍ ,ഞാന്‍ എന്റെn വാക്ക്‌ തിരിച്ചെടുക്കുക,അത് ഞാന്‍ ജീവിക്കുന്ന സമയമായാലും ,ഞാന്‍ മരണപ്പെട്ടതിന് ശേഷമായാലും.”
7. "If you see me saying something, and contrary to it is authentically-reported from the Prophet (sallallahu 'alayhi wa sallam), then know that my intelligence has departed."
“നിങ്ങള്‍ എന്റെh അഭിപ്രായം പ്രവാചക സുന്നത്തിന് വിപരീതമാകുകയും ചെയ്‌താല്‍ ,എന്റെെ ബുദ്ധി /സാമര്ത്യം വ്യതിചലിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുക “
8. "For everything I say, if there is something authentic from the Prophet (sallallahu 'alayhi wa sallam) contrary to my saying, then the hadeeth of the Prophet (sallallahu 'alayhi wa sallam) comes first, so do not follow my opinion."
9. "Every statement on the authority of the Prophet (sallallahu 'alayhi wa sallam) is also my view, even if you do not hear it from me."
“എന്നില്‍ നിന്ന് നിങ്ങള്‍ ചില പ്രവാചക സുന്നത്ത്‌ കേട്ടില്ലെങ്കിലും ,അത് മറ്റൊരിടത്ത് നിന്ന് കേട്ടാലും അത് എന്റെe കാഴ്ച്ചപ്പാട് തന്നെയാണ്
………………………………………………………………………………

    അഹ്മദ്‌ ഇബ്നു ഹന്ബാല്‍

1."Do not follow my opinion; neither follow the opinion of Malik, nor Shaafi'i, nor Awzaa'i, nor Thawri, but take from where they took."
“എന്റെf അഭിപ്രായം പിന്തുടരരുത്,അതുമല്ല മാലിക്‌,ഷാഫി,അവ്സായി,തവ്രി അഭിപ്രായവും പിന്തുടരരുത്,മറിച്ച് യെവിടുന്നാണോ അത് കിട്ടിയത്‌ അവിടുന്ന് എടുക്കുക”
In one narration: "Do not copy your Deen from anyone of these, but whatever comes from the Prophet (sallallahu 'alayhi wa sallam) and his Companions, take it; next are their Successors, where a man has a choice."
മാറ്റൊന്നില്‍ “ഒരിക്കലും ദീന്‍ മറ്റുള്ളവരില്‍ നിന്ന് പകര്ത്ത രുത്,എന്നാല്‍ പ്രവാചകനില്‍ നിന്നും സഹാബാക്കളില്‍ നിന്നും ഉള്ളത് സ്വീകരിക്കുക ,പിന്നീട് പിന്ഗാ്മികളെ ,അവിടെ ഒരാള്ക്ക് വരണസ്വാതന്ത്യ്രം ഉണ്ട് “
Once he said: "Following means that a man follows what comes from the Prophet (sallallahu 'alayhi wa sallam) and his Companions; after the Successors, he has a choice."
2. "The opinion of Awzaa'i, the opinion of Malik, the opinion of Abu Hanifah: all of it is opinion, and it is all equal in my eyes. However, the proof is in the narrations (from the Prophet (sallallahu 'alayhi wa sallam) and his Companions)."
3. "Whoever rejects a statement of the Messenger of Allaah (sallallahu 'alayhi wa sallam) is on the brink of destruction."
“ആരെല്ലാം പ്രവാചകന്‍ മുഹമ്മദ്‌(സ്വ) യുടെ പ്രസ്താവന നിരസിച്ചുവോ ,അവര്‍ നാശത്തിന്റെം വക്കിലാണ് “
.......................................................
ഇതില്‍ നിന്ന് വളരെ വ്യക്തമാണ് ,എല്ലാ ഇമാമുകളും അവരുടെ പരിമിതികളെ കുറിച്ച് വളരെ ബോധവാന്മാരാണ് അത് കൊണ്ട് തന്നെ തെറ്റ് സംഭവിക്കാം എന്ന ബോധ്യവും അവര്‍ക്കുണ്ട് ,അത് പോലെ എല്ലാ ഇമാമുകളും അവരുടെ അഭിപ്രായത്തെക്കാള്‍ തെളിവിനാണ് (പ്രവാചക സുന്നത്ത്‌ ) പ്രാധാന്യം നല്കിയത്‌ ,സ്വന്തം അഭിപ്രായം തെറ്റെങ്കില്‍ അത് തള്ളിക്കളയാനും എല്ലാ ഇമാമുകളും നമ്മോട്‌ കല്പ്പിനക്കുന്നുണ്ട്,അത് പോലെ അവര്ക്ക് രേഖപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രബലമായ പ്രവാചക സുന്നത്ത്‌ ആണെങ്കില്‍ അത് പിന്തുെടരാനും നമ്മോട്‌ കല്പ്പി്ക്കുന്നു.
..................................................................................................