2017 മാർച്ച് 1, ബുധനാഴ്‌ച

അവയങ്ങൾ മുറിച്ചു മാറ്റും മുബ് ഓർക്കുക

അവയങ്ങൾ മുറിച്ചു മാറ്റും മുബ്
ഓർക്കുക ഈ നമ്പർ
8086104031 പേര് രാഗേഷ്

കൈയും കാലുമൊക്കെ മുറിച്ചു മാറ്റും മുബ്
അറിയൂ

മുറിവ് പറ്റി പഴുത്ത് പുഴു വന്ന ശരീര അവയങ്ങളെ മുറിച്ചു മാറ്റുകയാണ് ഇന്ന് പലരും എന്നാൽ ഷുഗർ രോഗികളിൽ മുറിവ് ഉണങ്ങാതെ വരുബോൾ വിരലോ കയ്യോ കാലോ ഒക്കെ മുറിച്ചു മാറ്റണമെന്ന് വൈദ്യശാസ്ത്രം പറയുബോൾ നിങ്ങൾ വരൂ മുറിവ് ഉണക്കി നിങ്ങളുടെ വിരലുകൾ കൈകൾ കാലുകൾ ചികിൽസിച്ചു ഭേദമാക്കാൻ

ഇതൊരു അവകാശവാദമല്ല ഒരു യാഥാർഥ്യമാണ് എത്ര പഴകിയ ഉണങ്ങാത്ത മുറിവികളെയും ഉണക്കിയെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ നമ്മുട ഭൂമിയിലുണ്ട്  ഈ സസ്യങ്ങൾ കൊണ്ട് നിർമിക്കുന്ന മരുന്നുകൾ മാത്രമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്

ഏത് പരിശോധനകൾക്കും ഈ മരുന്ന് വിധേയമാക്കാൻ ഇദ്ദേഹം തയ്യാറാണ്  നമ്മുടെ നാട്ടറിവുകൾ ലോകത്തിന്റെ നന്മക്കായ് പ്രയോജനപ്പെടുത്തുവാനുള്ളതാണ്

ഈ മരുന്നിൽ പരിശോധനകളും പരീക്ഷണങ്ങളും നടത്താൻ താല്പര്യമുള്ള
ആരോഗ്യരംഗത്തെ ശാശ്ത്രജ്ഞരെ ഇദ്ദേഹം
സ്നേഹാദരം സ്വാഗതം ചെയ്യുന്നു

അവയങ്ങൾ മുറിച്ചു മാറ്റാൻ വിധിക്കപ്പെട്ടവർ
അതിന് വിധേയരാവും മുൻപ് ഈ ചികിത്സ വേണമെന്ന് തോന്നുക യാണെങ്കിൽ ഇപ്പോൾ
ചികിൽസിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെയോ അനുവാദത്തോട് കൂടി
താല്പര്യമുള്ളവർ പോകുക

Whatsapp വഴി കിട്ടിയ മെസ്സേജ് ആൺ
ആർകെങ്കിലും ഉപകാര പെടും എന്ന് തോന്നിയത് കൊണ്ട് ഷെയർ ചെയ്യുന്നു
നല്ല സന്ദേശമാണെന്ന് തോനുന്നു വെങ്കിൽ
ഷെയർ ചെയ്യൂ

അഭിപ്രായങ്ങളൊന്നുമില്ല: