*📘കിതാബുത്തൗഹീദ്📕*
ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് (റ)
*📝വിവിധ അധ്യായങ്ങളുടെ പേരുകൾ വിഷയാടിസ്ഥാനത്തിൽ :*
➖➖➖➖➖➖➖➖➖➖➖
1. തൗഹീദിന്റെ. മഹത്വം
2. തൗഹീദ് ശരിയായാലുള്ള. ഫലങ്ങൾ
3. ശിർക്കിനെ. കുറിച്ചുണ്ടാകേണ്ട. ഭയം
4. " ലാ ഇലാഹ ഇല്ലള്ള " എന്ന. സാക്ഷ്യ. വചനത്തിലേക്കുള്ള. ക്ഷണം
5. തൗഹീദിന്റെ. തഫ് സീർ , കലിമയുടെയും
6. പരീക്ഷണങ്ങൾ. നീങ്ങിപ്പോകാൻ. വളയം / നൂൽ / ഐക്കല്ലു. എന്നിവ. കെട്ടുന്നത്. ശിർക്കാണു
7. മന്ത്രങ്ങളും ഏലസ്സുകളും
8. മരം , കല്ലു , തുടങ്ങിയവ. കൊണ്ട്. ബർക്കത്ത് എടുക്കൽ
9. അള്ളാഹുവല്ലാത്തവരുടെ. പ്രീതിക്ക്. വേണ്ടി അറുക്കൽ ശിർക്കാണു
10. അള്ളാഹുവല്ലാത്തവർക്ക്. ബലി. നൽകിയ. സ്ഥലത്ത്. പോലും അള്ളാഹുവിനു. ബലി. നൽകാൻ. പാടില്ല...
11. അള്ളാഹുവല്ലാത്തവർക്കുള്ള. നേർച്ച. ശിർക്കാകുന്നു
12. അള്ളാഹുവല്ലാത്തവരോട്. രക്ഷ. തേടൽ. ശിർക്കാകുന്നു
13. അള്ളാഹുവല്ലാത്തവരോടുള്ള. സഹായാർത്ഥന. ശിർക്കാകുന്നു...
14. സഹായിക്കുവാൻ. അള്ളാഹു. മാത്രം
15. പിശാചുക്കളും. ജ്യോൽസ്യന്മാരും
16. ശഫാ അത്ത്. അഥവ. ശുപാർശ്ശ
17. ഹിദായത്ത്. നൽകുന്നവൻ. അള്ളാഹു. മാത്രം
18. സ്വാലിഹീങ്ങളോടുള്ള. തീവ്രത (അതിരുവിട്ട. ആദരവ്) കുഫ് റിലേക്ക്. നയിക്കും
19. സ്വാലിഹായ. വ്യക്തിയുടെ. ഖബറിനരികിൽ. ആരാധന. നടത്തൽ
20. സ്വാലിഹീങ്ങളുടെ. ഖബറുകളോടുള്ള. അതിരുകവിഞ്ഞ. സമീപനം. പാടില്ല
21. പ്രവാചകൻ. തൗഹീദിന്റെ. സം രക്ഷകൻ
22. മുസ്ലിംകളിലും. ശിർക്കു. വരാമെന്ന് !!!
23. സിഹ് ർ അഥവ അ. മാരണം
24. സിഹ് റിന്റെ. ഇനങ്ങൾ
25. ജ്യോൽസ്യന്മാർ , സിദ്ധന്മാർ
26. നുശ് റ ( സിഹ് റിനെ. സിഹ് റു കൊണ്ടുതന്നെ. ചികിത്സിക്കുന്ന. രീതി ) ശിർക്കും. കുഫ് റുകാണു
27. ശകുനം. നോക്കൽ ശിർക്കാണു
28. ജ്യോൽസ്യം ശിർക്കാണു
29. ഞാറ്റുവേലകളിൽ. വിശ്വസിക്കൽ. ശിർക്കാണു
30. പരമമായ. സ്നേഹം. അള്ളാഹുവിനോട്. മാത്രം
31. ( പരമമായ / അഭൗതികമായി ) ഭയക്കേണ്ടത്. അള്ളാഹുവെ. മാത്രം
32. തവക്കുൽ ( ഭരമേൽപ്പിക്കൽ ) അള്ളാഹുവിൽ. മാത്രം
33. അള്ളാഹുവിന്റെ. തന്ത്രം. അവന്റെ. ശിക്ഷയാണു
34. ( വിപത്തുകളിൽ ) ക്ഷമിക്കൽ. ഈമാനിന്റെ. ഭാഗം
35. രിയാ ഉ ( ജനങ്ങളെ കാണിക്കാൻ സൽ കർമ്മങ്ങൾ ചെയ്യൽ) ശിർക്കാണു
36. കർമ്മങ്ങൾക്ക്. പ്രതിഫലമായി. ദുനിയാവ് ( ഇഹലോക. നേട്ടങ്ങൾ ) ആഗ്രഹിക്കാൻ. പാടില്ല
37. അള്ളാഹു. ഹലാലാക്കിയതിനെ. ഹറാമാക്കലും. ഹറാമാക്കിയതിനെ. ഹലാലാക്കലും. വൻ പാപം
38. ത്വാഗൂത്തിനോട് (ശരീ അത്തിനെതിരായ ) വിധിതേടൽ
39. അള്ളാഹുവിന്റെ. നാമ- ഗുണ- വിശേഷണങ്ങളെ. നിഷേധിക്കൽ
40. അള്ളാഹുവിന്റെ. അനുഗ്രഹങ്ങളെ. നിഷേധിക്കൽ
41. അള്ളാഹുവിനു. സമന്മാരെ. ഉണ്ടാക്കൽ
42. അള്ളാഹുവെ. കൊണ്ട് ( ഒരു വിശ്വാസി ) സത്യം. ചെയ്താൽ. വിശ്വാസികൾ തൃപ്തിപ്പെടണം
43. " അള്ളാഹുവും. താങ്കളും. ഉദ്ദേശിച്ചത് " എന്ന്. പറയാൻ. പാടില്ല
44. കാലത്തെ. ചീത്ത. പറയരുത് , ( അള്ളാഹുവാണു. കാലത്തെ. നിയന്ത്രിക്കുന്നത് )
45. ഖാദി - ഖുദ്വാത്. ( പരമ ന്യായാധിപൻ ) , ശാഹിൻ ശാഹ് ( ഉന്നത. ചക്രവർത്തി ) , മാലിക്കുൽ മുൽക് / അം ലാക്ക് ( രാജാധിരാജൻ ) പോലുള്ള. വാക്കുകൾ. മനുഷ്യരെ കുറിച്ച്. പറയാവതല്ല
46. അള്ളാഹുവിനെ. ആദരിക്കുവാൻ. വേണ്ടി. ( അവന്റേതല്ലാത്ത. അടിമത്വം. സൂചിപ്പിക്കുന്ന ) പേരുകൾ. മാറ്റിയിടണം
47. അള്ളാഹുവിന്റെ. മതചിഹ്നങ്ങളെ ( ഉദാ : താടി , പർദ്ദ ) പരിഹസിക്കൽ. കുഫ് ർ ആണു
48. അള്ളാഹുവോടുള്ള. നന്ദികേട്. നാശത്തിനു
49. സൃഷ്ടികളുടെ അടിമത്വം. കുറിക്കുന്ന. പേരുകൾ ഹറാമാണു
50. അസ് മാ ഉള്ള ( അള്ളാഹുവിന്റെ. തിരുനാമങ്ങൾ ) അറിയണം , അവൻ. നിശ്ചയിക്കാത്ത. പേരുകളിൽ അവനെ. വിളിക്കാൻ. പാടില്ല
51. "അസ്സലാം" എന്നതിന്റെ. വിശദീകരണം ,
52." അള്ളാഹുവേ. നീ. ഉദ്ദേശിക്കുന്നുവെങ്കിൽ. എനിക്ക്. പൊറുത്ത്. തരേണമേ ". എന്ന്. പ്രാർത്ഥിക്കാൻ. പാടില്ല
53. അബ് ദീ ( എന്റെ. അടിമയേ) അമതീ , എന്നിങ്ങനെ. വിളിക്കാൻ. പാടില്ല. ( കാരണം. പരമ. അടിമത്വം. അള്ളാഹുവിനോടാണു )
54. അള്ളാഹുവിന്റെ. നാമത്തിൽ. ചോദിച്ചാൽ. വെറും. കയ്യോടെ. മടക്കി. വിടരുത്
55. അള്ളാഹുവിന്റെ. വജ് ഹ്. കൊണ്ട് പരമോന്നതമായ. കാര്യങ്ങൾ മാത്രമേ ( ഉദാ : സ്വർഗ്ഗം ) ചോദിക്കാവൂ , നിസ്സാരമായ. കാര്യങ്ങൾ. ചോദിക്കൽ. അവന്റെ. ഔന്നിത്ത്യത്തെ. ചെറുതാക്കലാണു
56. " ലൗ " ( ഞാൻ. അങ്ങനെ. ചെയ്തിരുന്നെങ്കിൽ. ഇപ്പോൾ. ഇങ്ങനെയാകുമായിരുന്നു) എന്നിങ്ങനെ. പറയാൻ. പാടില്ല ,. കാരണം. അത്. അള്ളാഹുവിന്റെ. " വിധിയിൽ " ഉള്ള. വിശ്വാസക്കുറവാണു
57. കാറ്റിനെ ( അതിന്റെ ഉപദ്രവത്തെ) ചീത്ത. പറയരുത് , കാരണം. കാറ്റ് , മഴ. എന്നിവയെ. അയക്കുന്നവൻ. അള്ളാഹുവാണു....
58. അള്ളാഹുവിനു. യോജിക്കാത്ത. കാര്യങ്ങൾ.( മോശം) അവനെ. കുറിച്ച്. വിചാരിക്കാൻ. പാടില്ല
59. ഖദ് റിനെ ( അള്ളാഹുവിന്റെ. വിധിയെ ) നിഷേധിക്കൽ. പാടില്ല , അത്. നമ്മുടെ. ഈമാൻ. കാര്യങ്ങളിൽ. പെട്ടതാകുന്നു
60. ജീവനുള്ളവയുടെ. ചിത്രരചനയും. രൂപങ്ങളുണ്ടാക്കലും ( തസ് വീർ) പാടില്ല , അത്. ഹറാമാകുന്നു
61. അനാവശ്യമായി. അള്ളാഹുവിന്റെ. പേർ കൊണ്ട് സത്യം. ചെയ്യാൻ. പാടില്ല ( ഉദാ : കച്ചവടച്ചരക്ക്. വിൽക്കാൻ )
62. കരാറുകൾ. പാലിക്കുക എന്നത്. വിശ്വാസിയുടെ ഗുണമാണു
63. "അള്ളാഹു. നിനക്ക്. പൊറുത്ത്. തരുകയില്ല". എന്ന്. പറയാൻ. പാടില്ല ( അത്. തീരുമാനിക്കേണ്ടത്. അള്ളാഹുവാണു )
64. അള്ളാഹു. ആരുടെയും. അടുക്കൽ. ശുപാർശ്ശകനാക്കപ്പെടുകയില്ല , മറിച്ച്. എല്ലാ. ശുപാർശ്ശയും. അള്ളാഹുവിലേക്കാണു
65. പ്രവാചകൻ. ശിർക്കിലേക്കുള്ള. സകല. വഴികളും കവാടങ്ങളും. അടച്ചവൻ ( തന്നെ. അമിതമായി. പുകഴ്ത്തുന്നത്. പോലും. അവിടുന്ന്. വിലക്കി )
66. അള്ളാഹുവിനു. നൽകേണ്ട. ഗാംഭീര്യം നാം. നൽകണം
🔴🔴🔴🔴🔴🔴🔴🔴🔴🔴
*അള്ളാഹു. ഇതൊരു. സൽകർമ്മമായി. സ്വീകരിക്കട്ടെ....ആമീൻ*
🔴🔴🔴🔴🔴🔴🔴🔴🔴🔴
*" കിതാബുത്തൗഹീദിലെ. അധ്യായങ്ങളും " അതിനു. മുമ്പ്. പ്രസിദ്ധീകരിച്ചതുമായ. മുഴുവൻ. ലേഖനങ്ങളും. വായിക്കാൻ. ഈ. ലിങ്ക്. സന്ദർശ്ശിക്കുക....*. ⬇⬇
https://islambasics.wordpress.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ